വിവാഹിതരായ പ്ലാസ്റ്റിക്കും കമ്പർകട്ടും, കൂടെയില്ലാത്ത അച്ഛൻ താരങ്ങളുടെ കുടുംബ ചിത്രത്തിൽ

  മൂസ എന്ന ഒരു കലാകാരനാണ് പ്ലാസ്റ്റിക്കിനെയും  കമ്പർകട്ടിനെയും വിവാഹം കഴിപ്പിച്ച്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.

 വളരെ സാങ്കൽപ്പികമായ ചിത്രങ്ങൾ വരച്ചാണ് ഈ കലാകാരൻ കയ്യടി നേടുന്നത്. മുൻപ് മസിലു കാണിച്ച് ടോവിനോയും അച്ഛനും ഒപ്പമുള്ള ചിത്രത്തിൽ മകൾ ഇസയെ കൂടി വരച്ചുവെച്ച കയ്യടി നേടിയിരുന്നു മൂസൂ. പോളി മണി ആരാധകർക്കിടയിൽ ഏറെ ചർച്ചാവിഷയമായിരുന്നു പ്ലാസ്റ്റിക് ഇലാസ്റ്റിക് എപ്പിസോഡിലെ  പ്ലാസ്റ്റിക്കും കമ്പർകാട്ടും വിവാഹിതരായാൽ എന്നതായിരുന്നു  ആളുകൾ ഏറ്റെടുത്ത അടുത്ത ചിത്രം.

 പൃഥ്വിരാജിൻറെയും ഇന്ദ്രജിത്തിൻറെയും കുടുംബചിത്രം സുകുമാരനെ കൂടെ ചേർത്ത് സുകുമാരൻ കുടുംബം മുഴുവൻ ആക്കിയപ്പോൾ ആയിരുന്നു  മൂസ എന്ന കലാകാരൻ കൂടുതൽ ആളുകളിലേക്ക് എത്തിയിരുന്നത്മു. മൂസവിന്റെ സുകുമാരൻ കുടുംബചിത്രം പൃഥ്വിരാജും സുപ്രിയാ മേനോനും ഷെയർ ചെയ്തിരുന്നു.ഇപ്പോഴിതാ ചാക്കോച്ചൻറെ സാങ്കല്പിക കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് ഈ കലാകാരൻ.  മരിച്ചുപോയ ചാക്കോച്ചൻറെ അച്ഛൻറെ മടിയിൽ ഇസ‌മോൻ  ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്
https://instagram.com/__muzu?igshid=6psknqpguxed

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ