പൃഥ്വിരാജ് സിനിമ ഭ്രമത്തിന്റെ ട്രൈലെർ പുറത്ത്

 
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ചിത്രമാണ് ഭ്രമം. സിനിമയുടെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മംമ്ത മോഹനാണ്. ഭ്രമം സിനിമയിൽ പൃഥ്വിരാജ് നായകനായി എത്തുന്നു എന്ന വാർത്ത പ്രഖ്യാപിക്കപ്പെട്ടത് മുതൽ തന്നെ വലിയ വാർത്തയായിരുന്നു ഈ സിനിമ.

 ട്രെയിലർ പുറത്തുവന്നതോടെ നിരവധിപേരാണ് സിനിമ കാണാനുള്ള ആകാംക്ഷയിലുള്ളത്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒക്ടോബർ ഏഴിനാണ് സിനിമയുടെ റിലീസ് . 9 എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ്, മമ്ത മോഹൻദാസും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഭ്രമത്തിന് ഉണ്ട്.

ഒടിടി പ്ലാറ്റ്ഫോമുകളിലും തീയേറ്ററുകളിലും ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടെ ബ്രഹ്മത്തിൻ ഉണ്ട്. ജിസിസി രാജ്യങ്ങളിൽ ആണ് സിനിമ തീയേറ്ററിൽ റിലീസ് ചെയ്യുന്നത്, അതേ ദിവസം തന്നെ ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ ഓടിടി റിലീസായാണ് സിനിമ എത്തുന്നത്, ആമസോൺ പ്രൈമിൽ ഒക്ടോബർ 7 നാണ് സിനിമ എത്തുന്ന

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വളരെ പുതിയ വളരെ പഴയ