ബിനു അടിമാലിയേയും മൊത്തം മിമിക്രി കലാകാരന്മാരെയും അപമാനിച്ച് സന്തോഷ് പണ്ഡിറ്റ്

 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ് സ്റ്റാർ മാജിക് ഷോയിലെ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച സംഭവം.

 ഏറെ മലയാളി പ്രേക്ഷകർ ഉള്ള ഫ്ലവേഴ്സ് ടിവി യിലെ ഒരു ഷോയാണ് സ്റ്റാർ മാജിക്. തികച്ചും കോമഡികൾ നിറഞ്ഞ ഈ ശോയിൽ അതിഥി ആയിട്ടായിരുന്നു സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നത്, എന്നാൽ മറ്റ് രണ്ട് അതിഥികൾ ആയിരുന്ന നവ്യാനായരും നിത്യാദാസ് സന്തോഷ് പണ്ഡിറ്റ് പാട്ടിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ആയിരുന്നു ഫ്ലോറിൽ ചെയ്തിരുന്നത് ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ഏറെ പ്രകോപിതരായ ഇരുന്നു.

 എന്നാൽ ഇപ്പോഴിതാ ഏറ്റവും പുതിയതായി എത്തിയ സ്റ്റാർ മാജിക് ഷോയിൽ ബിനു അടിമാലി വ്യക്തിഹത്യ ചെയ്യുന്നതും വ്യക്തിപരമായ രീതിയിൽ അപമാനിക്കുന്ന സന്തോഷ് പണ്ഡിറ്റ് പുതിയ മുഖം കണ്ട് ഞെട്ടൽ മാറാതെ ഇരിക്കുകയാണ് ആരാധകർ. എന്തായാലും സന്തോഷ് പണ്ഡിറ്റ് വേണ്ടി ന്യായീകരിച്ച് അവർ എല്ലാവരും തന്നെ ഇപ്പോൾ മൗനം പാലിക്കുകയാണ്. 

ഗെയിമിൽ ജയിച്ച ടീം തോറ്റ ടീമിന് ചാട്ടയടി കൊടുക്കുന്നത് ഈ കളിയിൽ പതിവാണ് അത്തരത്തിൽ സന്തോഷ് പണ്ഡിറ്റ് അടിക്കാൻ ഒരുങ്ങിയ ബിനു അടിമാലി എതിരെയാണ് സന്തോഷ് ആക്ഷേപിച്ച് ഇരിക്കുന്നത്. അടിക്കുന്നതിനു മുൻപേ ഞാൻ ഈ അടി മലയാള സിനിമയ്ക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് സന്തോഷ് പണ്ഡിറ്റ് താനൊരു മലയാള സിനിമയിൽ പോലും നായകൻ ആയിട്ടുമില്ല 100 കോടിയുടെ കളക്ഷൻ ലഭിച്ചിട്ടുമില്ല, അതുകൊണ്ടുതന്നെ നീ മിമിക്രി കാർക്ക് വേണ്ടി സമർപ്പിച്ചാൽ മതി എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ ആക്ഷേപം, എന്തായാലും സന്തോഷ് പണ്ഡിറ്റ് ഒരു വ്യക്തിയെ മാത്രമല്ല മൊത്തം മിമിക്രി കലാകാരന്മാരെ ആണ് ഇവിടെ അപമാനിച്ച ഇരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ എത്തുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ