പ്രാർത്ഥനക്കൊപ്പം അമ്മ പൂർണിമ ഡാൻസ് കളിക്കാൻ നോക്കിയപ്പോൾ

 ദിവസങ്ങൾക്കു മുൻപാണ് സൈമ അവാർഡ്സ്  ഹൈദരാബാദ് വെച്ച് നടന്നിരുന്നത്. 2019 ലെയും 2020 ലെയും അവാർഡുകൾ ഒന്നിച്ചായിരുന്നു സൈമ അവാർഡിൽ ഇത്തവണ നൽകിയിരുന്നത്. വളരെ ഗംഭീരമായ ആഘോഷങ്ങളായിരുന്നു ഹൈദരാബാദിൽ നടന്നിരുന്നത്. ബെസ്റ്റ് പ്ലേ ബാക്ക് സിംഗർനുള്ള അവാർഡ് ലഭിച്ചിരുന്നത് പ്രാർത്ഥന ഇന്ദ്രജിത്തിന് ആയിരുന്നു. പ്രാർത്ഥന ഇന്ദ്രജിത്തും അമ്മ പൂർണിമ ഇന്ദ്രജിത്ത് ആയിരുന്നു ഹൈദരാബാദ് അവാർഡ് വാങ്ങാനായി എത്തിയിരുന്നത്.

 ഹൈദരാബാദിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ച് ഇവർ എത്തിയിരുന്നു. ഇപ്പോഴിതാ അമ്മയ്ക്കൊപ്പം ഉള്ള മനോഹരമായ ഡാൻസ് റീൽ വീഡിയോ പങ്കുവെച്ചാണ് പ്രാർത്ഥന ഇന്ദ്രജിത്ത് എത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് കുറിപ്പ് പ്രാർത്ഥന എഴുതിയിരിക്കുന്നത്, സാനിയ എനിക്ക് നീ അവാർഡ് വാങ്ങുന്നതിന്റെ വീഡിയോ എടുക്കാൻ സാധിക്കാത്തതിന്റെ കാരണം ഇപ്പോൾ മനസ്സിലായില്ലേ എന്നാണ്. 


വീഡിയോ പങ്കുവെച്ച പ്രാർത്ഥനയോടെ അമ്മ പൂർണിമ പറയുന്ന രസകരമായ ഒരു വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയെ  ട്രോളി ആണ് പൂർണിമ ഇന്ദ്രജിത്ത് എത്തിയിരിക്കുന്നത്. വീഡിയോ കണ്ടു പൂർണിമ പറയുന്നത്, "എന്നിട്ട് വേണം സാനിയ അയ്യപ്പൻ അവാർഡ് വാങ്ങാൻ പോയപ്പോൾ പ്രാർത്ഥന ഇന്ദ്രജിത്തും അമ്മ പൂർണമായി ഇന്ദ്രജിത്തും ബാത്‌റൂമിൽ ചെയ്തത് കണ്ടോ എന്ന് സോഷ്യൽ മീഡിയയിൽ നിറയാൻ".

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ