പുതിയ വീട്ടിലെ നാമിതാപ്രമോദിൻറെ ആദ്യത്തെ പിറന്നാൾ ആഘോഷം

  ടെലിവിഷൻ പരമ്പരകളിലൂടെയും ബാലതാരമായും ഒക്കെ മലയാള സിനിമയിലെത്തിയ നായികയാണ് നമിതാ പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലാണ് നാമിതാപ്രമോദ് ആദ്യമായി ബാലതാരമായി എത്തുന്നത്. റഹ്മാൻറെയും ലെനയുടെയും മകളായിരുന്നു നമിത ട്രാഫിക്കിലെത്തുന്നത് നിവിൻ പോളി നായകനായ പുതിയ  തീരങ്ങളിലൂടെ ആയിരുന്നു നമിത മലയാളസിനിമയിൽ നായികയാകുന്നത്.


 പിന്നീട് പൃഥ്വിരാജ് ഫഹദ് ഫാസിൽ ദിലീപ് എന്നിവരുടെയൊക്കെ നായികയാവാനുള്ള ഭാഗ്യം നമിതയ്ക്ക് ലഭിച്ചിരുന്നു. ലോക്ഡോൺ കാലത്ത് പുതിയ വീട്ടിലേക്ക് മാറിയ സന്തോഷത്തിലാണ് നമിതാ പ്രമോദ്. വളരെ വ്യത്യസ്തമായി ഇൻറീരിയർ ചെയ്ത  നമിതയുടെ വീടിന് ആരാധകർ ഏറെയായിരുന്നു. കഴിഞ്ഞ ദിവസമാണ് നമിതാ പ്രമോദ് പിറന്നാളാഘോഷിച്ചത്. നടി കാവ്യ മാധവൻറെ പിറന്നാൾ ദിവസം തന്നെയാണ് നമിതയുടെയും പിറന്നാൾ.

 നമിതാ പ്രമോദിൻറെ അടുത്ത കൂട്ടുകാരാണ് നാദിർഷയുടെ പെൺമക്കളും ദിലീപിൻറെ മകളുമായ മീനാക്ഷിയും. നമിതാ പ്രമോദിൻറെ പുതിയ വീട്ടിൽ വച്ച് പിറന്നാൾ ആഘോഷിക്കുകയാണ് ഇപ്പോൾ നാമിതാപ്രമോദ്. പുതിയ വീട്ടിലേക്ക് മാറിയതിനു ശേഷം ഉള്ള ആദ്യത്തെ പിറന്നാൾ ആണ് ഇത്. വളരെ സ്പെഷ്യൽ ആയിട്ടാണ് ഇവർ ആഘോഷിച്ചിരുന്നത്. നമിതയുടെ പിറന്നാൾ ആഘോഷിച്ചു ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. നമിത കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം ആണ് പിറന്നാൾ ആഘോഷിക്കുന്നത്. നാദിർഷയുടെ മക്കളായ കദീജയും ആയിഷയും നമിതയുടെ വീട്ടിൽ പിറന്നാളാഘോഷത്തിന് എത്തിയിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ