നയൻതാരകൊപ്പം ചാക്കോച്ചന്റെ മകൻ

  തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കൊപ്പം ഉള്ള കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  കുഞ്ഞ് ഇസഹാക്കിൻ ഒപ്പം അച്ഛൻ കുഞ്ചാക്കോബോബനും അമ്മ പ്രിയ കുഞ്ചാക്കോയും ഉണ്ട്.  തെന്നിന്ത്യയിലെ താര സുന്ദരി ആണെങ്കിലും നയൻതാര എടുത്തത് ഇഷ്ടപ്പെടാത്ത മുഖ ഭാവത്തിലാണ് കുഞ്ഞ് ഇസ ഉള്ളത്. 

കുഞ്ചാക്കോ ബോബനും നയൻതാരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.ലവ് ആക്ഷൻ ഡ്രാമ ക്കുശേഷം നയൻതാര അഭിനയിക്കുന്ന മലയാളത്തിലെ ചിത്രമാണ് നിഴൽ. 

അപ്പു ഭട്ടതിരി ആണ് ചിത്രത്തിൻറെ സംവിധായകൻ. മികച്ച എഡിറ്റർ എന്ന നിലയിൽ നിരവധി അംഗീകാരങ്ങൾ നേടിയ അപ്പോൾ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. സഞ്ജീവ് ആണ് തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോൻ ഛായഗ്രഹണം ചെയ്യുന്നു.സൂരജ് എസ് കുറുപ്പിന്റേതാണ് സംഗീതം. ആന്റോ ജോസഫ് ഫിലിം കമ്പനി ക്കൊപ്പം അഭിജിത് എം പിള്ള ബാദുഷ ഫെല്ലിനി ഡിപി ഗണേശ ജോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ