റിമി ടോമിയുടെ അമ്മയുടെ പിറന്നാൾ അമ്മായിയമ്മയ്ക്ക് ആശംസകളുമായി മുക്ത

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരികയും ആണ് റിമിടോമി.  നടി മുക്ത വിവാഹം ചെയ്തിരിക്കുന്നത് റിമി ടോമിയുടെ സഹോദരൻ  റിങ്കു ടോമിയെ ആണ്.  റിമി ടോമിയുടെ സഹോദരനെ വിവാഹം ചെയ്തതോടെ തന്നെ മുക്തയുടെയും താരമൂല്യം വർദ്ധിച്ചു.


 അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയാണ് മുക്ത മലയാള സിനിമയിലെത്തുന്നത്. റിമി ടോമിയുടെ അമ്മ റാണി ടോമി യുടെ പിറന്നാളാണ് ഇന്ന്. അമ്മായി അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ മുക്ത. പിറന്നാൾ റിമിയുടെ വീട്ടിൽ വച്ച് ആഘോഷമാക്കി ഇരിക്കുകയാണ് ഇപ്പോൾ ഈ കുടുംബം.

 ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത് മുക്ത ആയിരുന്നു റിമിടോമിയുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്താനുള്ള കാത്തിരിപ്പിലായിരുന്നു. റിമിയുടെ സഹോദരി റീനു ടോമി ഗർഭിണിയാണ്. റീനു ടോമിക്ക് ഒപ്പമുള്ള മുക്തയുടെയും റിമിടോമിയുടെയും ചിത്രം കൂടി മുക്ത ഷെയർ ചെയ്തിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ