പിറന്നാളിന് മകൾകൂടെയില്ലാത്ത വിഷമത്തിൽ നടൻ ബാല

 മകൾ അവന്തികയുടെ പിറന്നാളിന് വികാര നിർഭരമായ വീഡിയോയുമായി നടൻ ബാല.തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നടനാണ്‌ ബാല.പാപ്പൂവിനെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് എന്നും.ഒരാൾക്കും നമ്മെ വേര്പിരിക്കാൻ കഴിയില്ല എന്നും. ബാല പറയുന്നു. ബാല മകളുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കി വീഡിയോയുമായി എത്തിയിരിക്കുകയാണിപ്പോൾ.

 "സെപ്റ്റംബർ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാൻ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാൻ പറ്റില്ല. ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും" ഇങ്ങനെയാണ് ബാല പറഞ്ഞിരിക്കുന്നത്.

ഗായിക അമൃത സുരേഷിന്റെയും ബാലയുടെയും മക്കളാണ് പാപ്പു എന്ന അമൃത.2010 ലായിരുന്നു ബാലയും അമൃതയും വിവാഹിതരായത്.നാല് വർഷമായി വേർപിരിഞ്ഞാണ് ഇവർ കഴിയുന്നത്.2019 ലാണ് ഇവർ വീപിരിയുന്നത്.

മകളുടെ പുതിയ ചിത്രങ്ങൾക്കൊപ്പം ഫോട്ടോഷോപ്പ് ചെയ്ത് ആണ് ബാല ആഗ്രഹം സാധിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ