ഭർത്താവിനൊപ്പം ബ്യൂട്ടി പാർലറിൽ എത്തിയ മിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോർജ്. നടി മിയ ജോര്‍ജിന്റെ വിവാഹത്തെ കുറിച്ചായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ സോഷ്യൽ മീഡിയ ഏറ്റവുമധികം ചര്‍ച്ചചെയ്തത്. കഴിഞ്ഞ ജൂണിലാണ് എറണാകുളം  സ്വദേശി അശ്വിൻ ഫിലിപ്പുമായി മിയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അന്ന് മുതൽ ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.  കഴിഞ്ഞ സെപ്റ്റമ്പർ 12 നാണ് മിയയും അശ്വിനും വിവാഹിതാരായത്. 
 വിവാഹ ശേഷമുള്ള ഇവരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. 

 കൊച്ചിയിലെ താരങ്ങളുടെ പ്രിയപ്പെട്ട ഹെയർ സലൂൺ ആണ് സജിത്ത് ആൻഡ് സുജിത്. പൂർണിമ ഇന്ദ്രജിത്ത് നസ്രിയ നാസിം റിമിടോമി തുടങ്ങി നിരവധി താരങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന കേറാൻ ഹെയർ സലൂൺ ആണ് സജിത്ത് ആൻഡ് സുജിത്. ഇപ്പോഴിതാ ഭർത്താവിനൊപ്പം വിവാഹശേഷം സജിത ആൻഡ് സുജിത്ത് എത്തിയിരിക്കുകയാണ് മിയ ജോർജ്. ആ വിശേഷങ്ങളും ചിത്രങ്ങളും ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്


വിവാഹ ശേഷം ആദ്യമായി പാലായിലെ   സ്വന്തം വീട്ടിൽ എത്തിയ വിശേഷങ്ങളും വീട്ടുകാർ കേക്ക് മുറിച്ച് ആഘോഷിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ