16ആം പിറന്നാളിന് കേക്കിൽ അനിഖയ്ക്ക് ഒരുക്കിയ സർപ്രൈസ്


ബാലതാരമായി മലയാള സിനിമയിലെത്തി മുൻനിര താരപദവിയിലേക്ക് ഉയരുകയാണ് നടി അനിഖ സുരേന്ദ്രൻ. മലയാളത്തിനു പുറമേ തമിഴിലും നിറസാന്നിധ്യമാണ് അനിഖ സുരേന്ദ്രൻ. സൗത്ത് ഇന്ത്യയിൽ തന്നെ നിരവധി ആരാധകരാണ് അനിഖ സുരേന്ദ്രൻ ഉള്ളത്. ജൂനിയർ നയൻതാര എന്നാണ് അനിഖയെ വിശേഷിപ്പിക്കാറുള്ളത്.

 അനിഖയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം നിരവധിപേരാണ് അനിഖയ്ക്ക് പിറന്നാളാശംസകൾ നേർന്നു എത്തിയിരിക്കുന്നത്. ആഘോഷത്തിന് ഇടയിലുള്ള നിമിഷങ്ങൾ പങ്കുവെച്ചത് എന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അനിഖ തന്നെ എത്തിയിട്ടുണ്ട്.
നവംബർ 27 നായിരുന്നു അനിഖയുടെ പിറന്നാൾ. 16 വയസ്സ് തികഞ്ഞിരിക്കുന്നു യാണ് ഈ താരത്തിന്. മലപ്പുറം-മഞ്ചേരി ആണ് അനിഖയുടെ നാട്. ചോട്ടാ മുംബൈ എന്ന ചിത്രത്തിൽ ബാലതാരമായാണ് അനിഖ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് കഥതുടരുന്നു ഫോർ ഫ്രണ്ട്സ്  തുടങ്ങി നിരവധി ചിത്രങ്ങളിൽ അനിക എത്തിയിട്ടുണ്ട്. വിശ്വാസം എന്ന തമിഴ് ചിത്രമാണ് അനിതയുടെ അവസാനമിറങ്ങിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ