നടി ജ്യോതി കൃഷ്ണയെ കോഴിമുട്ടയിൽ കുളിപ്പിച്ച് ഭർത്താവ്

 സിനിമ സീരിയൽ നടിയും റേഡിയോ ജോക്കിയും എല്ലാമാണ് ജ്യോതി കൃഷ്ണ. 2017 ലായിരുന്നു താരത്തിനെ വിവാഹം കഴിഞ്ഞിരുന്നത്.. 2017 ലായിരുന്നു താരത്തിനെ വിവാഹം കഴിഞ്ഞത്. അരുൺ ആനന്ദ് രാജയാണ് ജ്യോതികൃഷ്ണയുടെ ഭർത്താവ്. ഭ്രൂ ശൗര്യ എന്ന ഒരു കുഞ്ഞും താരത്തിനുണ്ട്. 

ലൈഫ് ഓഫ് ജോസുകുട്ടി എന്ന സിനിമയിൽ ദിലീപിന്റെ ആദ്യഭാര്യയായെത്തി ശ്രദ്ധനേടിയ താരമാണ് ജ്യോതികൃഷ്ണ.പതിനാലോളം സിനിമയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്സിലും ജ്യോതികൃഷ്ണ ഉണ്ടായിരുന്നു

കഴിഞ്ഞ ദിവസമായിരുന്നു ജ്യോതികൃഷ്ണയുടെ പിറന്നാൾ വളരെ ഗംഭീരമായ കുടുംബം പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്. പിറന്നാൾ പാർട്ടിക്കിടെ കേക്കുകൾ മുഖത്ത് തേച്ചു, കോഴിമുട്ട തലയിലൊഴിച്ചും ജ്യോതി കൃഷ്ണക്ക് പിറന്നാൾ പണികളും കുടുംബം നൽകിയിട്ടുണ്ട്. ഇതിന്റെ വീഡിയോസ് എല്ലാം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോസ് ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ