ഒരു വർഷം മുൻപ് വാർത്തകളിൽ വലിയ രീതിയിൽ ഇടംനേടിയ ഒന്നായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ടിക് ടോക് താരം അമ്പിളി. മുത്തുമണി എന്ന് പറഞ്ഞാലേ പലരും അമ്പിളിയെ അറിയൂ. വിഘ്‌നേശ് കൃഷ്ണ എന്നാണ് അമ്പിളിയുടെ പേര്.
പക്ഷേ സത്യം മറ്റൊന്നായിരുന്നു. അമ്പിളി പ്രേമിച്ച പെൺകുട്ടി തന്നെയായിരുന്നു അത്, പെൺകുട്ടിയുടെ വീട്ടുകാർ അമ്പിളിക്ക് കൊടുത്ത ഒരു പണി തന്നെയായിരുന്നു ഇത്. കാരണം പെൺകുട്ടിക്ക് 18 തികഞ്ഞ ഇല്ലായിരുന്നു, ഈ ബന്ധത്തിൽ വീട്ടുകാർക്കുള്ള വിയോജിപ്പ് ഇങ്ങനെ അറിയിച്ചു. പക്ഷേ അതിനാൽ തന്നെ ജയിലിൽ കിടക്കുകയും ഒരുപാട് അപമാനം സഹിക്കുകയും ചെയ്തു അമ്പിളിയും കാമുകിയും.
ഇപ്പോൾ അമ്പിളിയുടെ ഭാര്യ.ഭാര്യ ഈ സമയത്ത് ഗർഭിണിയായിരുന്നു, ഒരുപാട് മാനസിക സമ്മർദ്ദത്തിലും ആയിരുന്നു ആ പെൺകുട്ടി. ഇപ്പോൾ ഒരു കുഞ്ഞിന്റെ അച്ഛൻ ആയിരിക്കുകയാണ് അമ്പിളി. ഭാര്യയ്ക്കും മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ടിക് ടോക് താരം അമ്പിളി എന്ന മുത്തുമണി