ലേബർ റൂമിൽ യുവയും പ്രസവ വീഡിയോ പങ്കുവെച്ച് മൃദുല

 ടെലിവിഷൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. ദിവസങ്ങൾക്ക് മുൻപാണ് ഇരുവർക്കും ഒരു കുഞ്ഞു പിറന്നിരുന്നത്. ഇപ്പോഴിതാ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഡെലിവറി വിശേഷങ്ങൾ പങ്കുവെച്ചാണ് ഇരുവരും എത്തിയിരിക്കുന്നത്.

ലേബർ റൂമിലേക്ക് മൃദുലക്കൊപ്പം യുവവും കയറിയിട്ടുണ്ട്. പെൺകുഞ്ഞുമായി യുവ ലേബർ റൂമിനു പുറത്തു വരുന്ന കാഴ്‌ച്ച ഏറെ സന്തോഷമുണ്ടാകുന്നതാണ്. ഓഗസ്റ്റ് മാസത്തിൽ തന്നെയാണ് കുഞ്ഞും മൃദുലയും യുവവും ജനിച്ചത് എന്നത് കൊണ്ടുതന്നെ ഓഗസ്റ്റ് ഇവർക്ക് ഏറെ സ്പെഷ്യൽ ആണ്.

1 അഭിപ്രായങ്ങള്‍

  1. If you create an account from Facebook, the app offers you massive quantity of|numerous|a lot of} free cash. Exclusively for Thunder Rewards Club Members taking part in} with their card, every slot in the house is sm카지노 wired into our thrilling progressive Thunder Strike Jackpot. Thunder can strike on any slot, at any time, with a payout between $50,000 and $150,000. With a quick hit rate of 5 jackpots per hour, this slot machine game has to offer loads of choices and features.

    മറുപടിഇല്ലാതാക്കൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വളരെ പുതിയ വളരെ പഴയ